കറിവേപ്പില ദിവസങ്ങളോളം കേടു കൂടാതെ fresh ആയി സൂക്ഷിക്കാം.. ഇങ്ങനെ ചെയ്‌താൽ മതി.!!

വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പില. നമ്മുടെ ഓഹരികളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകം കൂടിയാണിത്. കറിവേപ്പില ദിവസങ്ങളോളം കേടാകാതെ സൂക്ഷിച്ചാൽ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

സൂക്ഷിക്കുന്നതിന് മുൻപ് കേടുള്ള ഇലകളെല്ലാം ആദ്യം തന്നെ മാറ്റുക.ഒട്ടും വെള്ളം നനവുണ്ടാകാൻ പാടില്ല. ഈർപ്പമായാൽ കറിവേപ്പില പെട്ടെന്ന് തന്നെ കേടുവരും. വെള്ളം നനവുണ്ടെങ്കിൽ ഒരു പേപ്പറിൽ വെച്ച് നനവെല്ലാം നല്ലതുപോലെ കളയണം.

ഒരു മാസം വരെ കേടാകാതിരിക്കാൻ ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കി സൂക്ഷിച്ചാൽ മതി. ഇനി കൂടുതൽ കാലം കേടാകാതിരിക്കാനും മാർഗമുണ്ട്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Walk with Molutyvava ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Walk with Molutyvava