ഇത് കണ്ടാൽ ആരും ഇപ്പോൾതന്നെ ഓടിപ്പോയി കർട്ടൻ കഴുകും.. ഇനി എത്ര അഴുക്കു പിടിച്ച കർട്ടനും കഴുകാൻ വാഷിംഗ് മെഷീൻ വേണ്ട 😱😱

നമ്മുടെ വീടുകളിൽ ഉള്ള കാർട്ടണുകളെല്ലാം കഴുകി വൃത്തിയാക്കുക എന്ന് പറയുന്നത് വീട്ടമ്മമാരെ സംബന്ധിച്ചു വലിയൊരു തലവേദന തന്നെയാണ്. കൂടാതെ റിങ് എല്ലാം വെച്ച് തയ്ക്കുന്നതായതു കൊണ്ട് തന്നെ കർട്ടൻ ക്‌ളീൻ ചെയ്യുമ്പോൾ റിങ് ഊരിമാറ്റി വൃത്തിയാക്കേണ്ടി വരും.

ഈ ഒരു ചെറിയ ടിപ്പ് മനസിലാക്കുകയെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ കർട്ടൻ തുണികളെല്ലാം വൃത്തിയാക്കാൻ സാധിക്കും. കർട്ടൻ ഊരി മാറ്റിയശേഷം ആദ്യം തന്നെ എന്തെങ്കിലും കറകൾ ഉണ്ടോ എന്ന് നോക്കണം. ആദ്യം ഈ കറകൾ കളഞ്ഞതിനുശേഷമാണ് കർട്ടനുകൾ കഴുകുന്നത്..

വളരെ എളുപ്പത്തിൽ ഒരു വെള്ളം ഉപയോഗിച്ച് എങ്ങനെയാണ് കർട്ടൻ തുണികൾ വൃത്തിയാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S FOOD & CRAFT