കറുത്ത ഉണ്ട പ്രതിരോധശേഷിവർദ്ധിപ്പിക്കുവാൻ കരിജീരകം ഉണ്ട

Loading...

മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരും ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ മുന്നിട്ടു നിക്കുന്നവരുമാണ് . പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു നമ്മുടെ ആരോഗ്യ ശീലങ്ങളും ഭക്ഷണ രീതികളും വളരെയധികം മുന്നിലാണ്.

പാചകം എന്നത് ഒരു കല തന്നെയാണ്. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി ഒരു അടിപൊളി സ്‌നാകും കൂടാതെ ആരോഗ്യത്തിനു വളരെയധികം ഉപകാരമുണ്ടാക്കുന്നതുമായ ഒരു വിഭവം കൂടി ആണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കാവുന്ന ഈ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mia kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.