വീട്ടമ്മമാർ ഈ പുതിയ സൂത്രം കണ്ടു നോക്കൂ.. ഉപകാരപ്പെടുന്ന അറിവ്.!!!

വീട്ടമ്മമാരെ സ്ഥിരം അലട്ടുന്ന ഒരു പ്രശ്നമാണ് കത്തി, കത്രിക എന്നിവക്ക് മൂർച്ഛയില്ലാതിരിക്കുക എന്നത്. അടുക്കളയിലെ മാത്രമല്ല മറ്റു പല ജോലികൾക്കും ഇവ അനിവാര്യമാണ്. അടുക്കളയിൽ പച്ചക്കറികൾ അറിയാൻ കത്തിക്ക് മൂർച്ചയില്ലെങ്കിൽ ഒരു രക്ഷയുമില്ല. മൂർച്ച നഷ്ടപ്പെടുമ്പോൾ പുതിയത് വാങ്ങുക എന്നത് പ്രായോഗികമല്ല.

അത് പോലെ തന്നെ തയ്ക്കുന്ന ആളുകൾക്കും വീട്ടിലെ മറ്റു പല ആവശ്യങ്ങൾക്കും എപ്പോഴും ഉപയോഗിക്കുന്ന ഒന്ന് കൂടിയാണ് കത്രിക. വീട്ടിൽ തന്നെ എളുപ്പത്തിൽ ഇതിന്റെ മൂർച്ച കൂട്ടാനായുള്ള ഒരു ചെപ്പടി വിദ്യയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എങ്ങനെയാണെന്ന് നോക്കാം.

കത്തിയായാലും കത്രികയായാലും ഒരേ മാർഗം തന്നെ ഉപയോഗിക്കാവുന്നതാണ്. ആദ്യം അടുപ്പത്തു വെച്ച് ഒന്ന് ചൂടാക്കിയ ശേഷം സ്റ്റീലിന്റെ വലിയ സൂചി ഉപയോഗിച്ചു ഉരച്ചുകൊടുക്കാം. അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് വെട്ടിയാലും മതി. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. തീർച്ചയായും ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFTചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.