കത്രികയുടെ ഈ രഹസ്യം അറിയാതെ പോകല്ലേ.!! ഇനി കത്രിക മൂർച്ച കൂട്ടാൻ വേറെ വഴി ഒന്നും നോക്കണ്ട👌👌

പുതിയ കത്രിക വാങ്ങിയാലും അൽപ്പ നാളുകൾ ഉപയോഗിച്ചു കഴിയുമ്പോൾ മൂർച്ച പെട്ടെന്ന് പോകുന്നതായി അനുഭവപ്പെടാം. പാചകം ചെയ്യുന്ന അമ്മമാരേ സംബന്ധിച്ചിടത്തോളം കത്തി, കത്രിക എന്നിവക്ക് മൂർച്ഛയില്ലാതെ ഇരിക്കുന്നത് വളരെ പ്രയാസം ഉള്ള ഒന്നാണ്.

തയ്യൽ ചെയ്യുന്നവർക്കും വീട്ടിൽ അടുക്കളയിൽ സാധനങ്ങൾ അരിയുന്നവർക്കും മൂർച്ഛയില്ലാത്ത ഉപകാരണങ്ങളായാൽ അത് വളരെ ബുദ്ധിമുട്ടാണ്. അതിനാൽ അൽപ്പം മൂർച്ച കുറഞ്ഞാൽ നമ്മൾ ഇവ ഉപേക്ഷിക്കുകയാണ് പതിവ്. ഇനി ഉപേക്ഷിക്കേണ്ട ഇങ്ങ് ചെയ്താൽ മതി.. നമുക്ക് വീണ്ടും പുതിയത് പോലെ ഉപയോഗിക്കാം.


ഗ്യാസ് സ്റ്റാവിന് മുകളിൽ ഫ്ളൈയിം കത്തിച്ച ശേഷം കത്രിക അകത്തി പിടിച്ച നന്നയി ചൂടാക്കി എടുക്കാം. ശേഷം ഒഴിഞ്ഞ ഗുളിക ഷീറ്റുകലെ പലവട്ടങ്ങളായി കത്രിക ഉപയോഗിച്ചു വെട്ടാം. അല്ലെങ്കിൽ അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. നല്ല മാറ്റം ലഭിക്കും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.