കത്രികയുടെ ഈ രഹസ്യം അറിയാതെ പോകല്ലേ| ഇനി കത്രിക മൂർച്ച കൂട്ടാൻ വേറെ വഴി ഒന്നും നോക്കണ്ട|

എത്ര പുതിയ കത്രികയായാലും കുറച്ചു കഴിയുമ്പോൾ കത്രികയുടെ മൂർച്ച പോകുന്നു.ഇത്തരത്തിൽ മൂർച്ച പോയ കത്രികയുടെ മൂർച്ച കൂട്ടൂക എന്നത് ഒരു ശ്രെമകരമായ കാര്യം ആണെന്നറിയാമല്ലോ,ആയതുകൊണ്ട് തന്നെ ആരും അതിനു വേണ്ടി മുതിരാറില്ല.കത്രികകൾ മൂർച്ച കുറഞ്ഞാൽ നമ്മൾ പിന്നെ അതുപയോഗിക്കാതെ മാറ്റി ഇടും. പുതിയ കത്രിക വാങ്ങുകയും ചെയ്യും.എന്നാൽ ഇത്തരത്തിൽ ഉപയോഗശൂന്യമായ പല വസ്തുക്കളും നമുക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാൻ കഴിയും ,ഇതിലൂടെ നമ്മുടെ പണത്തിന്റെ ഉപയോഗത്തിന് കുറവ് വരുന്നു.

ഇടയ്ക്ക് കത്രികകൾ കത്തികൾ വാങ്ങുക എന്നത് വലിയ പണച്ചിലവുള്ള കാര്യം ആണ്.എന്നാൽ എത്ര മൂർച്ച ഇല്ലാത്ത കത്രികകളും കത്തികളും മറ്റൊരാളുടെ സഹായം കൂടാതെ ചില എളുപ്പ വഴികൾ ഉപയോഗിച്ച നമുക് മൂർച്ച കൂട്ടം വീണ്ടും ഉപയോഗിക്കാം.നമ്മുടെ വീട്ടിലെ ചില വസ്തുക്കൾ ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യാവുന്നതാണ്”’

വീട്ടിലെ ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ നമുക് വേണ്ട കത്രികയുടെ മൂർച്ച കൂട്ടുന്നത് എങ്ങനെയെന്ന് കാണാം.നമ്മളിൽ പലർക്കും അറിയാത്ത ചില ഈസി ടിപ്സ് ഇതാ,കൂടുതൽ കാണാം താഴെയുള്ള വീഡിയോയിലൂടെ,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.