കറ്റാർവാഴ കുറേ തൈകളോട് കൂടി തഴച്ചു വളരാൻ ഇതൊന്ന് മതി.!!
സൗന്ദര്യ സംരക്ഷണത്തിന്റെ ചേരുവകളുടെ പട്ടികയെടുത്താൽ അതിൽ ഏറ്റവും മുന്നിൽ തന്നെ ഉണ്ടാകും കറ്റാർവാഴ എന്ന പേര്. മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏത് കാലാവസ്ഥയിലും ഏത് തരത്തിലുള്ള ഭൂമിയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം. ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ് കറ്റാർവാഴ. വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ തഴച്ചു വളർത്താവുന്നതാണ്.
ഒട്ടനവധി സൗന്ദര്യഗുണങ്ങളുള്ള ഒന്നാണ് കറ്റാർവാഴ. മുടിവളർച്ചക്കും മുഖസൗന്ദര്യത്തിനുമെല്ലാം കറ്റാർവാഴ വഹിക്കുന്ന പങ്ക് ചെറുതല്ല. സൗന്ദര്യ വര്‍ദ്ധന മാത്രമല്ല നിരവധി ആരോഗ്യഔഷധ മൂല്യമുണ്ട് കറ്റാര്‍വാഴക്ക്. ഇന്ന് ഒട്ടുമിക്ക ആളുകളും വീടുകളിൽ കറ്റാർവാഴ നട്ടുവളർത്താൻ ശ്രദ്ധിക്കുന്നുണ്ട്. പുറമെന്ന് വാങ്ങുന്ന ഒരു കീടനാശിനിയും കറ്റാർവാഴയുടെ കൃഷിക്ക് ആവശ്യമില്ല. നമ്മുടെ വീടുകളിലെ അടുക്കളമാലിന്യം മാത്രം മതിയാകും ഇതിന്റെ വളർച്ചക്ക്.
വേസ്റ്റ് മുഴുവൻ ഒരു പാത്രത്തിലിട്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞശേഷം ഇതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് കറ്റാര്വാഴക്ക് ഒഴിച്ചുകൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്‌താൽ ഈ സസ്യം നല്ലതുപോലെ തഴച്ചുവളരും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Journey of life