കറ്റാർ വാഴ വണ്ണം വയ്ക്കാൻ ഒരു ‘കുപ്പി’ സൂത്രം.. കാണാതെ പോകല്ലേ.!!

ഒട്ടനവധി സൗന്ദര്യഗുണങ്ങളുള്ള ഒന്നാണ് കറ്റാർവാഴ. സൗന്ദര്യ സംരക്ഷണത്തിന്റെ ചേരുവകളുടെ പട്ടികയെടുത്താൽ അതിൽ ഏറ്റവും മുന്നിൽ തന്നെ ഉണ്ടാകും കറ്റാർവാഴ എന്ന പേര്. മുടിവളർച്ചക്കും മുഖസൗന്ദര്യത്തിനുമെല്ലാം കറ്റാർവാഴ വഹിക്കുന്ന പങ്ക് ചെറുതല്ല. സൗന്ദര്യ വര്‍ദ്ധന മാത്രമല്ല നിരവധി ആരോഗ്യഔഷധ മൂല്യമുണ്ട് കറ്റാര്‍വാഴക്ക്.

ഇന്ന് ഒട്ടുമിക്ക ആളുകളും വീടുകളിൽ കറ്റാർവാഴ നട്ടുവളർത്താൻ ശ്രദ്ധിക്കുന്നുണ്ട്. യാതൊരു പ്രത്യേക പരിചരണവും കൂടാതെ തന്നെ വളരുന്ന ഒന്നാണിത്. എന്നാൽ കറ്റാർവാഴ എത്ര നോക്കിയിട്ടും ശരിയായ രീതിയിൽ വളരുന്നില്ല എന്ന് പരാതിയുള്ളവരും കുറവല്ല. ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാർവാഴ.പുറമെന്ന് വാങ്ങുന്ന ഒരു കീടനാശിനിയും കറ്റാർവാഴയുടെ കൃഷിക്ക് ആവശ്യമില്ല.


മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏത് കാലാവസ്ഥയിലും ഏത് തരത്തിലുള്ള ഭൂമിയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം. കറ്റാർവാഴ വണ്ണം വെക്കുന്നതിനും പുതിയ മുളകൾ വരുന്നതിനും ഒരു കുപ്പി മാത്രം മതി.കുപ്പി ഉപയോഗിച്ച് കറ്റാർവാഴ വണ്ണം വെപ്പിക്കുന്നതെങ്ങനെയെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.