ഒരുപടല കായ ഉണ്ടെങ്കിൽ അടിപൊളി തോരൻ ഉണ്ടാക്കാം. വേറെ കറികൾ ഒന്നും വേണ്ട ഈ തോരൻ ഉണ്ടെങ്കിൽ..

Loading...

വെറൈറ്റി ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ . പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

എന്ന് നമുക് കായ കൊണ്ടൊരു അടിപൊളി തോരൻ ഉണ്ടാക്കി നോക്കാം.ഈ തോരൻ ഒരു വെറൈറ്റി രീതിയിൽ ആണ് ഉണ്ടാക്കുന്നത്.സാധാരണയായി ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഈ കായത്തൊരാണ് ഉണ്ടാക്കി നോക്കാം.കായ കൊണ്ടുള്ള വിഭവങ്ങൾ നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.

വളരെ ഈസി ആയി തയ്യാറാക്കാവുന്ന ഈ റെസിപ്പി എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.