കേടായ നാരങ്ങയുടെ ഈ ഞെട്ടിക്കുന്ന ഉപയോഗം ഇതുവരെ അറിഞ്ഞില്ലേ .? ദാ ഒന്ന് കണ്ടു നോക്കൂ..!!!

നാരങ്ങാ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനമാണ്. ക്ലീനിംഗിന് ജോലികൾ എളുപ്പമാക്കാൻ ഇതുപോലൊരു ഫലപ്രദമായ മാർഗം വേറെ ഇല്ലെന്നു തന്നെ പറയാം. അത് കൊണ്ട് തന്നെ വീട്ടമ്മമാർക്ക് വളരെ സഹഗായകമാണ് നാരങ്ങയുടെ ഉപയോഗം. കേടായ നാരങ്ങാ ഇനി കളയണ്ടാ. അതുപയോഗിച്ച വളരെ ഉപയോഗ പ്രദമായ ഒരു ഉപയോഗമാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണെന്ന് നോക്കാം.

വൃത്തിയായി വസ്ത്രങ്ങൾ അലക്കുകയെന്നത് ഏറെ അധ്വാനമുള്ള ജോലിയാണ്. വാഷിങ് മെഷീൻ ഉണ്ടെങ്കിൽ വൃത്തിയായി അലക്കുകയും അതുവഴി സമയം ലാഭിക്കുകയും ചെയ്യാം. ഇന്നത്തെ കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒരു ഗൃഹോപകരണമായി അത് മാറിയിരിക്കുന്നു. ഉപകാരമാണ് എന്നതുപോലെതന്നെ വൃത്തിയായി സൂക്ഷിക്കുകയും വേണം. വാഷിങ് മെഷീൻ ക്ലീൻ ചെയ്തു ഉപയോഗിച്ചില്ലെങ്കിൽ അഴുക്ക് അടിയനും വർക്കിംഗ് കുറയാനും കാരണമാവും.


ഈ കേടായ നാരങ്ങാ ഉപയോഗിച്ച്‌ എളുപ്പത്തിൽ വാഷിംഗ് മെഷീൻ എങ്ങനെ ഡീപ് ക്ലീൻ ചെയ്യുന്നു എന്നതിനെ കുറിച്ചാണ് വീഡിയോ പറയുന്നത്. നാരങ്ങാ പിഴിഞ്ഞെടുത്ത നീര് അരച്ചെടുക്കണം. വാഷിംഗ് മെഷീനിൽ വെള്ളം നിറച്ച ശേഷം നാരങ്ങാ നീരും ബേക്കിംഗ് പൗഡറും ഒരു ഗ്ലാസ് വിനാഗിരിയും ചേർത്ത കൊടുത്താൽ എളുപ്പം ക്ലീൻ ചെയ്തെടുക്കാം. ഇതുമൂലം അണുക്കൾ എല്ലാം നശിക്കാനും, തുണികൾ ഉപയോഗിക്കുമ്പോഴുള്ള ചൊറിച്ചിലും മറ്റു അലർജിയും ഒഴിവാക്കാനും സാധിക്കും.

ഈ വീഡിയോ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.