ഇത് തളിച്ചാൽ ഇനി ഒരു കീടവും അടുക്കില്ല..!! ഇനി ധൈര്യമായി കൃഷിചെയ്യാം.. കീടനാശിനി വീട്ടിൽ തയ്യാർ.👌👌

ഒരു വിളയെങ്കിലും അടുക്കളത്തോട്ടത്തിൽ ഉണ്ടാക്കിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. ഇനി അത് വെറും ആഗ്രഹം മാത്രമായി ഒതുക്കേണ്ടാ.. അല്പമൊന്നു മനസ്സുവെച്ചാൽ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കിയെടുക്കാം. എന്നാൽ കൃഷി ചെയ്യുന്നതിനല്ല ബുദ്ധിമുട്ട് പച്ചക്കറിയിലെ കീടങ്ങളെ അകറ്റാനും മുരടിപ്പ് മാറ്റാനും കഴിയാത്തതിനാലാണ് പലരും പരാജയപ്പെട്ടു പോകുന്നതിന്റെ പ്രധാന കാരണവും.

പലപ്പോഴും കൃഷിയിൽ വില്ലനാകുന്നത് ഇല തീനിപ്പുഴുക്കളാണ്. നല്ല വണ്ണം മെച്ചപ്പെട്ടു വരുന്ന കൃഷിയിലെ ഇലകളും കായ്കളും നശിപ്പിക്കാൻ കടന്നു കൂടുന്ന പുഴുക്കളെ നശിപ്പിക്കാൻ വീട്ടിൽ തന്നെ നമുക്കൊരു ജൈവ കീടനാശിനി തയ്യാറാക്കിയാലോ. എങ്ങനെയാണെന്ന് നോക്കാം.

ഇല ഉപയോഗിച്ചാണ് മുഖ്യമായും ഈ ഒരു മിശ്രിതം ഉണ്ടാക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post