തെങ്ങു കൃഷിയിൽ നൂറു ശതമാനം വിളവ് ലഭിക്കാൻ ചില ചിലവ് കുറഞ്ഞ മാർഗങ്ങൾ..

Loading...

നമ്മുടെ രാജ്യത്തു മുക്കാൽ ഭാഗം ആളുകളും ഏർപ്പെട്ടിരിക്കുന്നത് കാർഷികവൃത്തിയിലാണ്.നമ്മുടെ പൂർവികർ തൊട്ട് കൃഷിയോട് ബന്ധമുള്ളവരാണ്,തലമുറകൾ മാറുന്നതിനനുസരിച്ചു കൃഷി ചെയ്യുന്നവരുടെ എണ്ണത്തിലും താരതമ്യേന കുറവ് വന്നു,എന്നാൽ വീണ്ടും നമ്മളെ കൃഷികളിലേക്ക് തിരിച്ചു വിടുകയാണ് കാലം.

കേരളം എന്ന പേര് പോലെ തന്നെ നമ്മുടെ സംസ്ഥാനം കേര വൃക്ഷങ്ങളാൽ തിങ്ങി നിറഞ്ഞതാണ്.തെങ്ങു ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ ഇല്ല ഇന്ന് തന്നെ പറയാം,നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉള്ളതും കേര കർഷകർ തന്നെ,നമ്മുടെ പൂർവികർ തൊട്ടു ഇങ്ങോട്ടുള്ളവരെല്ലാം കൃഷിയുമായി ബന്ധമുള്ളവരാണ്.

ഇന്ന് നമുക് കൃഷിയിൽ ഉണ്ടാകുന്ന ചില പ്രശ്ങ്ങൾക്കുള്ള പരിഹാരം ഇതാ,വളരെ ചിലവ് കുറഞ്ഞ രീതികൾ അറിയാം.കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കാണൂ,ഷെയർ ചെയ്യാനും മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Harish LifeLogചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.