ശര്‍ക്കരയില്‍ തയ്യാറാക്കിയ പഞ്ഞി പോലെ ഒരു വട്ടയപ്പം 😋😋 തയ്യാറാക്കി നോക്കൂ 👌👌

ശര്‍ക്കരയില്‍ തയ്യാറാക്കിയ വളരെ ഹെല്‍ത്തിയും രുചികരവുംമായ ഒരു വട്ടയപ്പം ആണ് ഇത്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. ഈ വട്ടയപ്പം തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.

  • പച്ചരി – 1 cup
  • ശര്‍ക്കര – 1 cup
  • തേങ്ങ – 1 cup
  • ചോറ് – ½ cup
  • യീസ്റ്റ് – ½ tsp
  • ഏലക്ക
  • ഉപ്പ്

ഇത്രേം ചേരുവകള്‍ റെഡി ആക്കിട്ടു വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ.👌👌

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen