തൈര് ചേർക്കാതെ ഏറ്റവും രുചിയോടെ അവിയൽ ഉണ്ടാക്കാം 👌👌 കിടിലൻ ടേസ്റ്റിൽ 😋😋

മലയാളികളുടെ നാടൻ വിഭവമാണ് അവിയൽ. സദ്യയിലെ ഏറ്റവും രുചികരമായ വിഭവം അവിയല്‍ തന്നെയാകും. ഒട്ടുമിക്ക പച്ചകറികളും അവിയലില്‍ ചേരും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. അതിനാല്‍ത്തന്നെ രുചിയില്‍ മാത്രമല്ല, ഗുണത്തിലും കെങ്കേമൻ തന്നെയാണ്.

സാധാരണ പച്ചക്കറികളെള്ളതും പുളിക്കായി തൈരും ചേർത്താണ് അവിയൽ തയ്യാറാക്കുന്നത്. ഓരോ ദേശത്തും തനത് മാറ്റങ്ങളുണ്ടാവും അവിയലിന്. ഇടുന്ന പച്ചക്കറിയിലുംപാചക രീതിയിലും ഒക്കെ ചെറിയ വ്യത്യാസങ്ങൾ വന്നേക്കാം. തൈരില്ലാതെ തന്നെ വളരെ എളുപ്പത്തിൽ രുചികരമായി അവിയൽ തയ്യാറാക്കാവുന്നതാണ്.

വളരെ വ്യത്യസ്തമായി തൈര് ചേർക്കാതെ ഏറ്റവും രുചിയോടെ അവിയൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Jaya’s Recipes – malayalam cooking channel