അടുക്കളയിൽ ഉപകരിക്കുന്ന ഈ സൂത്രങ്ങൾ 👌👌 വീട്ടമ്മമാർ കണ്ടാൽ ഞെട്ടും..😳😳 ഇതൊന്നും അറിയാതെ പോയത് കഷ്ടമായി പോയി.!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ഉപകാരപ്രദമായ ടിപ്പുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.. എന്തൊക്കെയാണെന്ന് നോക്കാം. മീനോ ഇറച്ചിയോ വാങ്ങി കഴിഞ്ഞാൽ എത്ര തവണ കഴുകിയാലും അൽപ്പം ബ്ലഡ് കലർന്ന വെള്ളം ആണ് വരാറുള്ളത്. ഇത് എളുപ്പത്തിൽ വൃത്തിയാക്കി ചോര വെള്ളം പോയി കിട്ടാനുള്ള ഒരു അടിപൊളി ടിപ്പ് ആണ് പറഞ്ഞു തരുന്നത്. അതുപോലെ വൃത്തിയാക്കി കഴിഞ്ഞാൽ അടുക്കളയിലെയും ദുർഗന്ധം പോയി കിട്ടാനും ഒരു സൂത്രം ഉണ്ട്.

ഓറഞ്ചിന്റെയോ ചെറുനാരങ്ങയുടെ തൊലിയുണ്ടെങ്കിൽ മിക്സി ജാറിൽ നന്നായി അടിച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം മുങ്ങികെടുക്കാൻ പാകത്തിൽ അൽപ്പം വിനാഗിരി ഒഴിച്ച് കൊടുക്കണം. അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് നന്നായി കൈകൊണ്ട് മിക്സ് ചെയ്യാം. തയ്യാറാക്കിയ ലോഷൻ അരിച്ചെടു പഴയ സാനിറ്റൈസർ ബോട്ടിലിലോ മറ്റോ സൂക്ഷിച്ചു വെക്കാം. മീൻ വൃത്തിയാക്കുമ്പോഴുള്ള കയ്യിലെ മണം പോകാനും കിച്ചൻ സിങ്കിലും ഡൈനിങ് ടേബിളിലും എല്ലാം ഉപയോഗിക്കാവുന്നതാണ്.

ഇത് കൂടാതെ ഉപകാരപ്രദമായ മറ്റു ടിപ്പുകൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ..ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.