ബാക്കി വരുന്ന ചോറു കൊണ്ടു പഞ്ഞിപോലെ സോഫ്റ്റായ കിണ്ണത്തപ്പം തയ്യാറാക്കാം 😍😍 വളരെ എളുപ്പത്തിൽ സൂപ്പർ ടേസ്റ്റ് ആണേ 👌👌

Loading...

തലേദിവസം ബാക്കി വരുന്ന ചോറ് എല്ലാവരും കളയുകയാണ് പതിവ്. എന്നാൽ ഇനി കളയേണ്ട. ബാക്കി വരുന്ന ചോറ് കൊണ്ട് കിടിലൻ ടേസ്റ്റിലുള്ള കിണ്ണത്തപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വളരെ സോഫ്റ്റ് ആയ കിണ്ണത്തപ്പം എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകും എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കണം.

  • ചോറ്
  • വറുത്ത അരിപ്പൊടി
  • ഏലക്കാപ്പൊടി
  • തേങ്ങാപാൽ
  • ശർക്കര

ഇത് തയ്യാറാക്കാനായി ഒരുപാട് സാധനങ്ങൾ ഒന്നും വേണ്ട. നമ്മുടെ വീട്ടിൽ നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം മതിയാകും ഇത് തയ്യാറാക്കാൻ. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nivya’s kitchen world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Nivya’s kitchen world