കിച്ചൻ സിങ്ക് ബ്ലോക്ക് ആയോ 😱😱 ഇനി വിഷമിക്കേണ്ട.!! ഈ ഒരൊറ്റ മിശ്രിതം മതി കിച്ചൻ സിങ്കിലെ ബ്ലോക്ക് മാറ്റാൻ.👌👌

വീട്ടമ്മാർ ഏറ്റവുമധികം ചെലവഴിക്കുന്നതും മനോഹരമാക്കുന്നതും അടുക്കളയാണ്. പാചകം ചെയ്തു വെച്ച് വിളമ്പി സ്നേഹത്തോടെ മറ്റുള്ളവർക്കായി നൽകുന്നു. അത്തരത്തിൽ അടുക്കളയെ ചുറ്റി പറ്റി എപ്പോഴും നടക്കുന്നു. മിക്ക വീട്ടമ്മമാരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്കിന്റെ ബ്ലോക്ക്. ഇതുമൂലം ദുർഗന്ധം വരാനും കാരണമാകുന്നു.

പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. പലപ്പോഴും വേസ്റ്റ് ഹോൾസിൽ നിറഞ്ഞിരുന്നു അഴുക്കു വെള്ളം പോകാത്തതായിരിക്കും കാരണം. എന്ത് തന്നെയായായലും ഇത് വളരെ അധികം അടുക്കള പണികളെ ചുറ്റിക്കറുണ്ട്. ഇത്തരത്തിൽ ഒരു പ്രശ്നം അഭിമുഘീകരിക്കാത്തവർ ചുരുക്കമായിരിക്കും. ഇങ്ങനെ വന്നാൽ ഒരു ദിവസത്തെ പണികൾ മുഴുവൻ അവതാളത്തിലാകും എന്നത് പറയേണ്ടതില്ലല്ലോ.

പല വഴികൾ ശ്രമിച്ചിട്ടും വെള്ളം പോകാതായാൽ സാധാരണ പ്ലംബറെ വിളിക്കുകയാണ് പതിവ്. എന്നാൽ നമുക്ക് ചെയ്തു നോക്കാവുന്ന ഒരു കാര്യങ്ങളുണ്ട്. കിച്ചൺ സിങ്കിന്റെ ബ്ലോക്ക്‌ ബ്ലോക്ക് മാറ്റാനായി ചില എളുപ്പവഴികൾ നമുക്ക് ഉപയോഗിക്കാം. നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച്‌ വളരെ ഈസി ആയി മാറ്റിയെടുക്കവുന്നതേയുള്ളു. വീട്ടമ്മമാരുടെ വലിയ തലവേദനക്ക് പരിഹാരമായി.

എങ്ങനെയാണെന്ന് ചെയ്യേണ്ടതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Smile with Lubina Nadeer