ഈശ്വരാ ഇതൊന്നും ഇതുവരെ ആരും പറഞ്ഞു തന്നില്ലേ? 😳😳പെട്ടെന്ന് കണ്ടോളൂ.. വളരെ ഉപകാരപ്രദം 👌👌

അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. ഈ തിരക്കിട്ട ജീവിതത്തിൽ പുതി അറിവുകൾ ഏറെ സഹായകമാവും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി കിച്ചൻ ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

അടുക്കളയിലെ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് ഈ വിഡിയോയിൽ പറയുന്നത്. ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങളെല്ലാം നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്തവ ഉപകാരപ്പെടട്ടെ. പലപ്പോഴും ഷർട്ട് അലക്കിയെടുത്തു കഴിഞ്ഞാൽ അതിലെ ബട്ടൻസ് മിസ് ആകുന്നത് ഒരു പതിവാണ്..വാഷിങ് മെഷീനിലിട്ടാലും ഇതേ സ്ഥിതി ഉണ്ടാവാറുണ്ട്. ഇങ്ങനെ പെട്ടെന്നു നൂൽ


വിട്ടുപോകാതിരിക്കാൻ ഷർട്ടിൽ ചെയ്യാവുന്ന ഒരു സൂത്രപ്പണിയുണ്ട്. അതുപോലെതന്നെ പഴയ ഒരു ATM കാർഡ് ഉണ്ടെങ്കിൽ നമുക്ക് വളരെ യുസ്‌ ഫുൾ ആയ ഒരു ഉപയോഗം ഉണ്ട്. അടുത്തതായി സൂചികൾ വേഗം തുരുമ്പുപിടിക്കാതിരിക്കാനായി സൂക്ഷിച്ചു വെക്കുന്ന പാത്രത്തിൽ അൽപ്പം പൌഡർ കൂടി ഇട്ടു വെച്ചാൽ മതി. കൂടുതൽ കാലം തുരുമ്പു വരാതെ സൂക്ഷിക്കാം. ഇതുപോലെ വ്യത്യസ്തങ്ങളായ അറിവുകൾ നിങ്ങളുമായി പങ്കുവെക്കുന്നു.

കൂടുതൽ ഉപയോഗപ്രദമായ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കണ്ടു നോക്കൂ.. തീർച്ചയായും ഇതിൽ ചിലതെങ്കിലും വീട്ടമ്മമാരെ സഹായിക്കാതിരിക്കില്ല. ഈ അറിവുകൾ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. കൂടുതൽ വീഡിയോകൾക്കായി PRARTHANA’S WORLD ചാനൽ സബ്സ്ക്രൈബ് ചെയ്ത് നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കല്ലേ..