എന്റെ ഈശ്വരാ.. ഇതൊന്നും ഇതുവരെ അറിഞ്ഞില്ലല്ലോ..😳😳വീട്ടമ്മമാർ ഈ 10 കാര്യങ്ങൾ ഇനിയും കാണാതെ പോകല്ലേ..👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. നമ്മളെല്ലാം സ്ഥിരമായി മൊബൈൽ ഫോണിന്റെ ചാർജർ ഉപയോഗിക്കുന്നവരാണ്. കുറച്ചുകാലം ചാർജർ ഉപയോഗിച്ച് കഴിയുമ്പോൾ അതിന്റെ ഇരുവശങ്ങളിലെയും പിൻ നിന്റെ ഭാഗം പൊട്ടിത്തുടങ്ങും. പിന്നീട് ചാർജ് കയറാത്ത അവസ്ഥ വരെ ഉണ്ടാകും. ഇതൊഴിവാക്കാൻ ആദ്യമേ ചാര്ജറിൽ ചെയ്യാവുന്ന കൊച്ചു സൂത്രമുണ്ട്. ഇത് ചെയ്താൽ ഈ പ്രശനം നിങ്ങൾക്ക് ഒരിക്കലും ഉണ്ടാവില്ല. ആ വിദ്യയാണ് ആദ്യമായി പങ്കുവെക്കുന്നത്.

അതുപോലെ തന്നെ നെയിൽ കട്ടർ ഉപയോഗിച്ചു നഖം വെട്ടുമ്പോൾ തെറിച്ചു പോകാതെ ഇരിക്കാൻ ഒരു സിമ്പിൾ ട്രിക്ക് കൂടിയുണ്ട്. ചെറുനാരങ്ങാ കേടാകാതെ കൂടുതൽ ദിവസം സൂക്ഷിക്കാനും വീട്ടിൽ ചെയ്യാവുന്ന സൂത്രമുണ്ട്. എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. മിസ് നോക്കണേ. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ.

ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post