കൊച്ചു കുട്ടികളുടെ തൂക്കം കൂട്ടാൻ ഒരു എളുപ്പ വഴി.ചില ഹെൽത്തി ടിപ്സ്

കൊച്ചു കുട്ടികളുടെ ഭാര കുറവും വളർച്ച കുറവും പല മാതാപിതാക്കളെയും വിഷമിപ്പിക്കാറുണ്ട്. ഇതിനെല്ലാം പാരമ്പര്യം ഒരു പ്രധാന കാരണമാണ്. അച്ഛന് ,അമ്മയ്ക്ക് , അല്ലെങ്കിൽ രണ്ടു പേർക്കും കുട്ടിക്കാലത്ത് ശരീര ഭാരം കുറവായിരുന്നു എങ്കിൽ കുട്ടിയിലും ഇത് പ്രകടമാകും. രണ്ട് വയസ്സ് കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് ഓരോ വർഷവും 1.5 കിലോ മുതൽ 3 കിലോ വരെ ഭാരം കൂടുന്നതാണ്
അച്ഛനമ്മമാർ വരുത്തുന്ന പിഴവുകളിൽ ഒന്നാണ് കുഞ്ഞിന്റെ ഭാരം കൂട്ടുന്നതിനായി മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം നൽകുക എന്നത്. ഇത് ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനുള്ള അവരുടെ വിശപ്പ് കുറയ്ക്കും എന്നല്ലാതെ മറ്റ് ഗുണങ്ങൾ ഒന്നും നൽകില്ല. കുഞ്ഞിന്റെ വിശപ്പ് നശിപ്പിക്കാതെ തന്നെ പതിവ് ഭക്ഷണത്തിലൂടെ അവർക്ക് അധിക കലോറി നൽകുകയാണ് വേണ്ടത്.
കുട്ടികളുടെ ഭാരം കൂട്ടാനായി ചില നല്ല ഭക്ഷണ ക്രമങ്ങൾ.കൂടുതൽ അറിയാം ഈവിഡിയോയിലൂടെ
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.