കോയി ഫിഷ്, More Than 10,000 Koi Fish…!!

അലങ്കാര മൽസ്യങ്ങളിൽ വളരെ ഭംഗിയുള്ള മൽസ്യം ആണ് Koi Carp. 19 ആം നൂറ്റാണ്ടിൽ ജപ്പാനിൽ ആണ് കോയി ഫിഷ് ബ്രീഡിങ് ആരംഭിച്ചത്. ഇൻഡോർ ആയും ഔട്ഡോർ ആയും വളത്താവുന്ന ഒരു ഫിഷ് ആണ് കോയി കാർപ്. വാണിജ്യ അടിസ്ഥാനത്തിൽ കോയി കാർപ് വലിയ മാർക്കറ്റ് ആണ് ഉള്ളത്. പല കളർ വറൈറ്റികളിൽ കോയി കാർപ് ലഭ്യമാണ്.


ഔട്ഡോർ ടാങ്കിൽ വളർത്തുകയാണെങ്കിൽ 25 വർഷം വരെ ജീവിക്കാൻ കഴിയും. അസുഖങ്ങൾ പെട്ടെന്നു പിടിക്കാത്ത മൽസ്യം ആണ് കോയി കാർപ് .Immunity പവർ വളരെയധികം കൂടുതൽ ആണ്. മീനുകൾക്ക് കൊടുക്കുന്ന ഏതു തരാം ഫുഡും നമ്മുക്ക് കൊടുക്കാം. ധരാളം തീറ്റ കഴിക്കുന്നതായതുകൊണ്ടു നല്ല ഒരു Filtering System ടാങ്കിൽ വക്കുന്നത് നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Paradise HealthNGardening