ചിക്കെൻ റോസ്റ്റിനെ വെല്ലുന്ന ടേസ്റ്റിൽ ഒരു കിടിലൻ കോളിഫ്ലവർ റോസ്‌റ്…

Loading...

നമ്മൾ പൊതുവെ ഭക്ഷണ പ്രിയരാണ്.എല്ലാ പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതിനാൽ എല്ലാ പുതിയ രുചികളും നമ്മൾ നമ്മുടെ കിച്ചണിൽ പരീക്ഷിക്കുന്നു.നമ്മൾ അന്യ നാട്ടിലെ രുചികൾ ഇഷ്ടപ്പെടാൻ തുടങ്ങിയതോടെ മറു നാടൻ വിഭവങ്ങൾ നമ്മുടെ നാട്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നു.

പാചകം എന്ന മായാജാലം ഒന്ന് മനസ് വെച്ചാൽ നമുക്കതിനെ സ്വായത്തമാക്കാവുന്നതാണ്. എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി കോളിഫ്ലവർ കൊണ്ടൊരു കിടിലൻ റോസ്റ്റ് ആണ്.

എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Naattu Ruchikal നാട്ടു രുചികൾ
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.