നല്ല സ്‌പൈസി ആയ ചിക്കൻ കൊണ്ടാട്ടം വീട്ടിൽ ഉണ്ടാകാം

ഹായ് കൂട്ടുകാരെ. നമ്മള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നതും നല്ല രുചിയിയും ഉള്ള ഒരു വിഭവം ആണ്. വീട്ടില്‍ സ്വന്തമായി ഉണ്ടാക്കാന്‍ പറ്റുന്ന ഒരു രുചിയേറിയ ഒരു വിഭവം ആണ് എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കണം.

ചിക്കന്‍ ഇഷ്ടമല്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. അതില്‍ തന്നെ വ്യത്യസ്ത വിഭവങ്ങള്‍ എന്നും ചിക്കന്‍ കൊതിയന്‍മാര്‍ കാത്തിരിക്കുന്നതാണ്. അത്തരമൊരു വ്യത്യസ്ഥമായ ചിക്കന്‍ വിഭവമാണ് ചിക്കന്‍ കൊണ്ടാട്ടം. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന സ്വാദിഷ്ടമായ ചിക്കന്‍ കൊണ്ടാട്ടം.

ഇനി ഈസി ആയി വീട്ടിൽ തന്നെ ചിക്കൻ കൊണ്ടാട്ടം വീട്ടിൽ ഉണ്ടാക്കാം.കൂടുതൽ അറിയാനായി ഈ വീഡിയോ കാണൂ കൂട്ടുകാരെ..ഷെയർ ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Nimshas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.