കൊഞ്ചും മുരിങ്ങക്കായും കൂടി ഒരു തീയൽ 👌😋 കിടിലൻ ടേസ്റ്റ് ആണേ 😋😋

കൊഞ്ചും മുരിങ്ങക്കായും ചേർത്ത് ഒരടിപൊളി വിഭവം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഈ തീയൽ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്ത നോക്കണേ അടിപൊളിയ.

 • prawns – 200 g ( after cleaning)
 • Drumstick – 15 pieces
 • Shallots – 20 ( medium size)
 • Tomato – 1 ( small size)
 • Green chilli – 4
 • Curry leaves
 • Tamarind
 • Coconut oil – 1 1/2 tbsp
 • Mustard – 1/2 tsp
 • Salt

 • For roasting coconut :
 • Grated coconut – 2 cup
 • Shallots – 2
 • Curry leaves
 • Turmeric powder – 1/4 tsp
 • Chilli powder – 2 tsp
 • Coriander powder – 1 tsp
 • Fenugreek powder – 2 pinch

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sheeba’s Recipes