കൂണ് കൊണ്ടൊരു കിടിലൻ വിഭവം!!!!!! കിടിലനൊരു കൂൺ മസാല ഉണ്ടാക്കിയാലോ….

നമ്മുടെ പറമ്പുകളിൽ വര്ഷകാലമായാൽ ,ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ കൂൺ.സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികൾ കിടക്കുന്ന സ്ഥലങ്ങൾ ചതുപ്പ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണാൻ സാധിക്കുന്ന കുടയുടെ ആകൃതിയിൽ വളരുന്ന പൂപ്പൽ ആണിത്.

നിരവധി പ്രത്യേകതകൾ ഉള്ളതാണ് കൂൺ.കൂടാതെ വളരെയേറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാൻസർ, ട്യുമർ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്.പുരാതന കാലംമുതലേ മനുഷ്യർ ഭക്ഷണ വസ്തു എന്ന നിലയിൽ കൂൺ ഉപയോഗിച്ചു വരുന്നു.

ഇന്ന് നമുക് ഒരു കിടിലൻ കൂൺ മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.റെസ്റ്റോറന്റുകളിൽ നിന്ന് ലഭിക്കുന്ന അതെ ടേസ്റ്റിൽ നമുക്കും വീട്ടിൽ ഉണ്ടാക്കാം.കൂടുതലായി അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Zac’s Recipesചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.