ഇറച്ചികറിയുടെ അതേ tasty ൽ, കൂർക്ക മസാല 😋😋 കിടിലൻ ടേസ്റ്റ് ആണേ 👌👌

കൂർക്ക ഇഷ്ടമില്ലാത്തവർക്ക് വരെ വളരെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് ഈ കൂർക്ക മസാല. ഇറച്ചിക്കറിയുടെ രുചിയായതുകൊണ്ട് എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകും. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്.

  • കൂർക്ക
  • കടുക്
  • വറ്റൽമുളക്
  • സവാള
  • പച്ചമുളക്
  • മല്ലിപൊടി’
  • മഞ്ഞൾപൊടി
  • ഗരംമസാല
  • കുരുമുളക്പൊടി
  • മുളക്പൊടി
  • പെരിംജീരകം
  • ഇഞ്ചി
  • വെളുത്തുള്ളി
  • വെളിച്ചെണ്ണ
  • ഉപ്പ്

വളരെ എളുപ്പത്തിൽ ഇറച്ചികറിയുടെ അതേ tasty ൽ, കൂർക്ക മസാല എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Minnuz Tasty Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Minnuz Tasty Kitchen