തൊലി പോകാത്ത കൂർക്ക വേഗം വൃത്തി ആക്കി ഉലർത്താം.!!! ഇങ്ങനെ ചെയ്തു നോക്കൂ..👌👌

വളരെ ഗുണമുള്ളതും കഴിക്കാൻ രുചിയുള്ളതുമായ കൂർക്ക തൊലികളഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചെറിയ ചെറിയ കൂർക്കകൾ തൊലികളഞ്ഞെടുക്കാൻ ഒരുപാടു നേരം കഷ്ട്ടപ്പെടേണ്ടതായി വരാറുണ്ട്. അത് കൊണ്ട് തന്നെ ഈ കാര്യമാ ആലോചിക്കുമ്പോൾ കൂർക്കയോടുള്ള പ്രിയം കുറഞ്ഞു വരുന്നു.

തൊലി പോകാത്ത കൂർക്ക വേഗം വൃത്തിയാക്കി എടുക്കാവുന്ന ഒരു കൊച്ചു സൂത്രം നിങ്ങളുമായി പങ്കുവെക്കട്ടെ.. മലയാളികൾക്ക് പ്രിയപ്പെട്ട കൂർക്ക തൊലി കളഞ്ഞെടുക്കാൻ ഇനി മടികാണിക്കേണ്ട. കയ്യിൽ കറ പുരളാതെ എളുപ്പത്തിൽ കൂർക്ക നന്നാക്കിയെടുക്കാം. ശേഷം ഉപയോഗിച്ചു നല്ല രുചികരമായ ഉലർത്ത് കൂടി ഉണ്ടാക്കാം.


  • കൂർക്ക – 250gm
  • വറ്റൽമുളക് – 3 – 4 എണ്ണം
  • വെളുത്തുള്ളി – 2 അല്ലി
  • ചുവന്നുള്ളി – 4-5 എണ്ണം
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • ഉപ്പ്, വെള്ളം, കറിവേപ്പില ഇവ പാകത്തിന്

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.