പ്രകൃതിദത്തമായി കൊതുകുകളെ അകറ്റാo… ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ… എളുപ്പത്തിൽ.!!!

കൊതുകു പരത്തുന്ന അസുഖങ്ങൾ ചില്ലറയല്ല. ഇതുമൂലം അലർജിയും ചൊറിച്ചിലും തുടങ്ങി മാറാ രോഗങ്ങളടക്കം വലിയൊരു രോഗവ്യാപക വാഹിനികൾ കൂടിയാണ് കൊതുകുകൾ.മഴക്കാലമായാൽ പറയുകയും വേണ്ട..വീടും പരിസരവും എത്ര വൃത്തിയായി സൂക്ഷിച്ചാലൂം കൊതുകു ശല്യം ഉംണ്ടെങ്കിൽ അസുഖ സാധ്യത കൂടുതലാണ്.

വിപണിയിൽ നിന്നും വാങ്ങാൻ കിട്ടുന്ന പല മാർഗങ്ങൾ ആണ് ഇന്ന് മിക്കവരും കൊതുകിനെ അകറ്റാൻ ഉപയോഗിക്കുന്നത്. അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ വേറെ. കൊതുകിനെ നാച്ചുറൽ ആയി അകറ്റാനുള്ള വഴികൾ നമുക്ക് ചുറ്റുമുണ്ട്. ഈ വീഡിയോ നിങ്ങൾക്കത് പരിചയപ്പെടുത്തും. എല്ലാവർക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


മാർക്കറ്റിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ അടങ്ങിയ കൊതുകു നിവാരണ മാര്ഗങ്ങള് ഉപയോഗിച്ചാൽ കൊതുകുകൾക്കു ശമനം ഉണ്ടാകുമെങ്കിലും ഇവയുടെ നിത്യ ഉപയോഗം മറ്റു പല ആരോഗ്യ പ്രശനങ്ങളും ഉടലെടുക്കുന്നതിനു കാരണമാകാറുണ്ട്. എന്നാൽ കുട്ടികൾ ഉള്ള വീടുകളിൽ പോലെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ശാശ്വതമായ ഒരു പ്രകൃതിദത്ത മാർഗം ഇതാ.. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.