കൊതുക് ശല്യം ഒഴിവാക്കി വീട്ടിൽ സുഗന്ധം ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.!!

മഴക്കാലമായാൽ ഏറ്റവും കൂടുതൽ അസുഖങ്ങൾ പരത്തുന്ന ഒരു ജീവിയാണ് കൊതുക്. വളരെ എളുപ്പത്തിൽ തന്നെ കൊതുകിനെ നമുക്ക് ഇതിനായി ഒരു ഓയിൽ ആണ് തയ്യാറാക്കുന്നത്. വീട് മുഴുവൻ നല്ല സുഗന്ധം വ്യാപിക്കുന്നതിനായും ഇത് മതി.

ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് ഗ്രാമ്പൂ, കർപ്പൂരം, എള്ളെണ്ണ തുടങ്ങിയവയാണ്. ഗ്രാമ്പൂ, കർപ്പൂരം തുടങ്ങിയവ നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത് ഓയിലിലേക്ക് ചേർക്കുകയാണ് ചെയ്യുന്നത്. ഇത് നല്ലതുപോലെ മിക്സ് ചെയ്യണം.

ഒരു തിരി കെട്ടി അതിലിട്ടു കത്തിച്ചു കൊടുത്താൽ വീട് മുഴുവൻ സുഗന്ധം നിറയുകയും കൊതുക് നശിക്കുകയും ചെയ്യും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Veettuvaidyam വീട്ടുവൈദ്യം