ഇങ്ങനെ ചെയ്താൽ മതി ഇനി കൊതുകുകളുടെ ശല്യം ഉണ്ടാവുകയേ ഇല്ല.. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.!!

പകർച്ചപ്പനി പരത്തുന്ന ഒരു ജീവിയാണ് കൊതുക്. ഇതിനെ തുരത്തുന്നതിനായി നിരവധി മാര്ഗങ്ങള് നമുക്ക് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരം കൊതുകുനശീകരണ മാര്ഗങ്ങള് അതായത് കൊതുകുതിരി പോലുള്ളവ നമ്മുടെ ആരോഗ്യദി ദോഷാകാരമായി ബാധിക്കും.

പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് രാസവസ്തുക്കളൊന്നും ചേർക്കാതെ തന്നെ നമുക്ക് കൊതുകിനെ നശിപ്പിക്കാവുന്നതാണ്. ഇതിനായി ആവശ്യമുള്ളത് വേപ്പെണ്ണയാണ്. വേപ്പണ്ണയിലേക്ക് കർപ്പൂരം പൊടിച്ചു ചേർക്കുക. എണ്ണയും കർപ്പൂരവും കൂടി നല്ലതുപോലെ മിക്സ് ചെയ്യുക.


ബെ ലീഫിലേക്ക് ഈ എണ്ണ പുരട്ടിയതിനുശേഷം കത്തിക്കുക. ഇങ്ങനെ ഇല മുഴുവൻ കത്തിച്ചാൽ ഉണ്ടാകുന്ന മണം കാരണം കൊതുകുകൾ നശിക്കും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cheppu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : cheppu