കൊതുകിനെ അകറ്റാൻ പപ്പായ ഇല.. കൊതുകിനെ തുരത്തുന്നതിനു കിടിലൻ വിദ്യ ട്രൈ ചെയ്തു നോക്കൂ.!!

പകർച്ചപ്പനി പരത്തുന്ന ഒന്നാണ് കൊതുക്. കൊതുകിനെ തുരത്താൻ നമുക്കിടയിൽ നിരവധി മാർഗങ്ങളുണ്ട്. അതിനായുള്ള വസ്തുക്കളിച്ചു മാർക്കറ്റിൽ സുലഭമാണ്. എന്നാൽ ഇവയെല്ലാം പ്രകൃതിക്കും നമ്മുടെ ആരോഗ്യത്തിനുമെല്ലാം ദോഷകരമായി ഭവിക്കുന്നവയാണ്.

പ്രകൃതിദത്തമായി നമുക്ക് കൊതുകിനെ തുരത്താവുന്നതാണ്. ഇതിനുള്ള മാർഗമാണ് പപ്പായ ഇല. രാജ്യാന്തര ശാസ്ത്ര സാങ്കേതിക മേളയിൽ മുംബൈയിൽ നിന്നുള്ള വിദ്യാർത്ഥികൾ തയ്യാറാക്കിയ മെഴുകുതിരികൾ കത്തിച്ചാൽ കൊതുകും പോകും വെളിച്ചവും ലഭിക്കും.


ഉണക്കിയ പപ്പായ ഇലകൾ പൊടിച്ചു മെഴുകുമായി ചേർത്താണ് ഈ മെഴുകുതിരികൾ നിർമിക്കുന്നത്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി BeeTV One ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : BeeTV One