ഇതുപയോഗിച്ചാൽ കൊതുക് കൂട്ടത്തോടെ ചത്ത്‌ വീഴും. തീർത്തും നാച്ചുറലായ ഇത് വീട്ടിൽ ഉണ്ടാക്കി എടുക്കാം..!

ഇതുപയോഗിച്ചാൽ കൊതുക് കൂട്ടത്തോടെ ചത്ത്‌ വീഴും. തീർത്തും നാച്ചുറലായ ഇത് വീട്ടിൽ ഉണ്ടാക്കി എടുക്കാം…! നമ്മൾ എല്ലാവരും തന്നെ കൊതുക് ശല്ല്യം കാരണം ബുദ്ധിമുട്ടുന്നവർ ആണ്. പരിഹാരമായി കൊതുക് തിരിയും ഗുഡ് നൈറ്റ് എല്ലാമാണ് നമ്മൾ ഉപയോഗിക്കുന്നത്…

കൊതുക് തിരി ഉപയോഗിക്കുന്നത് ചിലവർക്കെല്ലാം ബുദ്ധിമുട്ടാണ് അസ്മ ശ്വാസംമുട്ടൽ ചുമ തുമ്മൽ ഇവയ്ക്ക് കാരണമാകുന്നു. എന്നതുകൊണ്ട് തന്നെ ഇത് പലരും ഉപയോഗിക്കാറില്ല. അങ്ങനെ വിഷമിക്കുന്നവർക്കായി പുതിയ വഴിയായിട്ടാണ് ഈ വീഡിയോ അവതരിപ്പിക്കുന്നത്. എന്നാൽ ഇനി ഒരു ബുദ്ധിമുട്ടില്ലാതെ ഒരു വഴി നോക്കിയാലോ…

തികച്ചും യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കാത്ത തികച്ചും പ്രകൃതിദത്തമായ ഒരു വഴിയാണ്. ആര്യവേപ്പിളയും വെളിച്ചണ്ണയും അതിലേക്ക് കര്പൂരത്തിന്റെ പൊടിയും ചേർത്ത് അതിലേക് ബിരിയാണി ഇല വെച്ച കത്തിക്കുകഎങ്ങനെ ചെയ്താൽ എല്ലാ കൊതുകുകളും പോകും എങ്ങനെ ചെയ്യുന്നതെന്ന് വീഡിയോ കണ്ട മനസിലാക്കാം. എല്ലാവരും കാണാണം. തീർച്ചയായും നിങ്ങൾക്ക് എല്ലാവര്ക്കും ഉപകാരപ്രദമാകും…

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post