തേങ്ങാ അരച്ച് ഒരു കോവക്ക മീൻ കറി

വളരെയധികം ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കോവക്ക,നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടു വരുന്ന ഒരു പച്ചക്കറി കൂടിയാണ് കോവക്ക.നമ്മൾ മലയാളികളുടെ തീന്മേശയിൽ തോരനായും പുഴുക്കായും സാമ്പാറിലും നമ്മൾ കോവക്ക ഇടാറുണ്ട്.ഇന്ന് നമുക് കോവക്ക കൊണ്ടൊരു വറുത്തരച്ച കിടിലൻ കറി ഉണ്ടാക്കാം.

ചോറിനും ചപ്പാത്തിക്കും ഒരുപോലെ കോമ്പിനേഷൻ ആവുന്ന ഒരു കിടിലൻ കറി ഉണ്ടാക്കിയാലോ കോവക്ക കൊണ്ട്. നമ്മുടെ നാടൻ കോവക്ക കറി തേങ്ങാ അരച്ച കറി. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന കറി ആണിത്. രുചികരമായ കോവക്ക കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchenMia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.