കോവലിൻ്റെ മുരടിപ്പും കയ്പ്പും അകറ്റി കോവയ്ക്ക നിറയെ കായ്ക്കാൻ.!!

ഏതു കാലാവസ്ഥയിലും വളരെഅധായകരമായി കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു പച്ചക്കറിയാണ് കോവൽ. മറ്റുവിളകളുടെ പോലെ പ്രത്യേകിച്ച് പരിചരണം ഒന്നും ആവശ്യമില്ല. കീടങ്ങളുടെ ആക്രമണം പൊതുവെ കുറവാണ്. നല്ല വിധത്തിൽ സോര്യപ്രകാശവും വളരാനായി ഒരു പന്തലും മാത്രം മതി നല്ല രീതിയിൽ വിളവ് ലഭിക്കാൻ.

കോവല്‍ കൃഷി രീതി, വളരെ എളുപ്പത്തില്‍ കോവല്‍ തണ്ടുകളില്‍ വേരുകള്‍ വളര്‍ത്തി, കോവല്‍ തണ്ടുകള്‍ മുറിച്ചു നടാം. തലേ ദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ച് കൊടുത്താല്‍ കോവയ്ക്ക നല്ല മുഴുപ്പില്‍ ലഭിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ ഒരു തവണ ഒഴിച്ച് കൊടുക്കാം. ആട്ടിന്കട്ടവും കടലപ്പിണ്ണാക്കും ഇട്ടു കൊടുക്കുന്നത് ഗുണം ചെയ്യും,.

വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതും എന്നാൽ അധായകരമാം വിധം വിളവെടുപ്പ് നടത്താൻ കഴിയുന്നതുമായ ഒന്നാണ് കോവൽ കൃഷി. കോവൽ കൃഷി രീതിയും പരിചരണ പ്രക്രിയയും കോവക്കയുടെ ഗുണങ്ങളും വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഒന്ന് കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post