കോവൽ കൃഷി വീട്ടമ്മമാർക്ക് വരുമാന മാർഗ്ഗം.. വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്താം.!!

കാവൽ കൃഷി വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ചെയ്യാവുന്നതാണ്. വീട്ടമ്മമാർക്ക് പറ്റിയ നല്ലൊരു വരുമാന മാർഗമാണിത്. വീട്ടാവശ്യം കൂടാതെ കൂടുതൽ നമുക്കിതിൽ നിന്നും ലഭിക്കുന്നതാണ്. എങ്ങനെയാണ് വളരെ എളുപ്പത്തിൽ കോവൽ വേര് പിടിപ്പിക്കുന്നതെന്ന് നോക്കാം.

ഇതിനായി കോവലിന്റെ കൊമ്പ് മുറിച്ചു ഒരു കുപ്പിയിലിട്ടു വെക്കുക. പെട്ടെന്ന് തന്നെ മുളകൾ വരുന്നതാണ്. കോവലിന്റെ തണ്ട് മുറിച്ചു മാറ്റിയശേഷം അടിഭാഗവും മറ്റും ശ്രദ്ധിക്കണം. വിളവുള്ള കോവലിലെ നിന്നും കോവൽ കമ്പുകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക.


അടിവളമായി ചാണകം, ആട്ടിൻകാഷ്ടം തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. കോവൽ കൃഷിയെക്കുറിച്ചു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle