ഒരു കോഴിയെങ്കിലും വീട്ടിലുള്ളവർ അറിയാതിരിക്കരുത്.!! കോഴി മുട്ടയിട്ടു കൂട്ടും.. സൂപ്പർ ടിപ്പ്.👌👌

കോഴി വളർത്തൽ ഇന്നത്തെ കാലത്ത് ലാഭകരമായി കൊണ്ട് പോകാവുന്ന ഒരു വിപണിയാണ്. കുറഞ്ഞ വിലക്ക് കുറച്ചു കോഴികളെ വാങ്ങിയാൽ അല്പo ഒന്ന് ശ്രദ്ധിച്ചാൽ നല്ല ലാഭകരമായി കൊണ്ട് പോകാൻ സാധിക്കും. എന്നാൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ നിങ്ങൾക്കായി പങ്കുവക്കുന്നു.

വാങ്ങുന്ന കോഴികൾക്ക് ആദ്യം തന്നെ ചെയ്യണ്ടത് വിരയുടെ മരുന്ന് കൊടുക്കുക എന്നതാണ്. എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതും മുട്ട ഉത്പാദനത്തെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. കൂടുതലും സൂര്യപ്രകാശവും ചൂടും ലഭിക്കുന്ന കോഴികൾ കൂടുതൽ മുട്ട ഇടും.


നടൻ രീതിയിൽ പേര ഇലയുടെ തളിരില വെള്ളം തിളപ്പിച്ച് കൊടുക്കുന്നതും വളരെ നല്ലതാണ്. പച്ചമഞ്ഞളും അരച്ച് പുരട്ടുന്നത് തലയിലെ പുണ്ണ് രോഗം ശമനം കിട്ടാൻ നല്ലതാണ്. തീർച്ചയായും ഉപകാരപ്പെടുന്ന കൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കണ്ടു നോക്കൂ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 Uചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.