ഇനി കോഴികൾ നിർത്താതെ മുട്ട ഇടും.. ഈ 4 ഇല കൊടുത്താൽ മതി.!!!

കോഴി വളർത്തൽ ഇന്നത്തെ കാലത്ത് ലാഭകരമായി കൊണ്ട് പോകാവുന്ന ഒരു വിപണിയാണ്. കുറഞ്ഞ വിലക്ക് കുറച്ചു കോഴികളെ വാങ്ങിയാൽ അല്പo ഒന്ന് ശ്രദ്ധിച്ചാൽ നല്ല ലാഭകരമായി കൊണ്ട് പോകാൻ സാധിക്കും. എന്നാൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ നിങ്ങൾക്കായി പങ്കുവക്കുന്നു.

വാങ്ങുന്ന കോഴികൾക്ക് ആദ്യം തന്നെ ചെയ്യണ്ടത് വിരയുടെ മരുന്ന് കൊടുക്കുക എന്നതാണ്. എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതും മുട്ട ഉത്പാദനത്തെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. കൂടുതലും സൂര്യപ്രകാശവും ചൂടും ലഭിക്കുന്ന കോഴികൾ കൂടുതൽ മുട്ട ഇടും.

കൂടാതെ ഈ 4 ഇല കൊടുത്താൽ മതി ഈ പറയുന്ന ഇലകൾ നാട്ടു വഴിയോരങ്ങളിലും വീട്ടുവളപ്പിലും സുലഭമായി ലഭിക്കുന്നവയാണ്. തീറ്റ കൊടുക്കുന്നതിനു പുറമെ ഈ പറയുന്ന ഇലകൾ കഷ്ണങ്ങളാക്കി കോഴികൾക്ക് കൊടുക്കുന്നത് നല്ല രീതിയിൽ മുട്ട ഇടാൻ സഹായിയ്ക്കും. തീർച്ചയായും ഉപകാരപ്പെടുന്ന ഒരു അറിവ് ആണിത്. ട്രൈ ചെയ്തു നോക്കൂ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.


Rate this post