കോഴിയേയും താറാവിനെയും വളർത്താൻ സ്ഥലം കുറവാണോ.ചെറിയ സ്ഥലത്തു കോഴി വളർത്തൽ മാതൃക….

നമ്മുടെ രാജ്യത്തു മുക്കാൽ ഭാഗം ആളുകളും ഏർപ്പെട്ടിരിക്കുന്നത് കാർഷികവൃത്തിയിലാണ്.നമ്മുടെ പൂർവികർ തൊട്ട് കൃഷിയോട് ബന്ധമുള്ളവരാണ്,തലമുറകൾ മാറുന്നതിനനുസരിച്ചു കൃഷി ചെയ്യുന്നവരുടെ എണ്ണത്തിലും താരതമ്യേന കുറവ് വന്നു,എന്നാൽ വീണ്ടും നമ്മളെ കൃഷികളിലേക്ക് തിരിച്ചു വിടുകയാണ് കാലം.

നല്ല ലാഭകരമായ കൃഷികളിലൊന്നാണ് കണ്ണ് കാളി വളർത്തൽ കൂടാതെ കോഴി താറാവ് വളർത്തൽ .കുറഞ്ഞ കായികാധ്വാനവും മികച്ച ലാഭം ലഭിക്കുന്നതുമായ ഈ കൃഷി.ഇറച്ചിക്കും മുട്ടക്കും എന്ന് ആളുകൾ ഏറി വരികയാണ്.അതുകൊണ്ട് തന്നെ കച്ചവട സാധ്യത മുന്നിൽ കണ്ട് ധാരാളം ആളുകൾ എന്ന് ഈ മേഖലയിൽ ഉണ്ട്

ലാഭകരമായ കൃഷികളിൽ ഒന്നാണ് കോഴി താറാവ് വളർത്തൽ,സ്ഥല പരിമിധിയുള്ളവർക്കു ഇവിടെ ഉപയോഗിക്കാവുന്ന ചില ടിപ്പുകൾ ,വീഡിയോ കണ്ടു നോക്കൂ,നിങ്ങളും ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
കാർഷിക നുറുങ്ങുകൾ Karshika Nurugukalചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications