ഇനി കോഴികൾ നിർത്താതെ മുട്ട ഇടും ഈ 4 ഇല കൊടുത്താൽ മതി.. വീഡിയോ കാണാം.!!

കോഴിമുട്ടയുടെ വില ദിനം പ്രതി കൂടി വരികയാണ്‌. നാടൻ കോഴിമുട്ടകൾക്കാണെങ്കിലോ ക്ഷാമവും. കോഴിയെ വളര്‍ത്തുന്നവര്‍ അല്ലങ്കില്‍ വീട്ടിലെ കോഴിയുടെ മുട്ട കിട്ടിയിട്ട് ആ മുട്ട വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്.

അത്തരക്കാർക്കുള്ള സ്ഥിരം പരാതിയാണ് കോഴികൾ ശരിയായ രീതിയിൽ മുട്ടയിടുന്നില്ല എന്നത്. ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ രീതിയിലുള്ള മരുന്നുകളും പരിചരണവും ലഭിച്ചാൽ മാത്രമേ കോഴികൾ മുട്ടയിടുകയുളളൂ. അതി പ്രധാനം ആയിട്ടുള്ള കാര്യമാണ് കോഴികള്‍ക്ക് ഇലകള്‍ കൊടുക്കുക എന്നുള്ളത്.

പയർ വർഗങ്ങളുടെ ഇല, മുരിങ്ങ ഇല, പപ്പായ ഇല തുടങ്ങിയവയൊക്കെ കോഴിക്ക് കഷ്ണങ്ങള്‍ ആയി മുറിച്ചു ഇട്ടു കൊടുക്കുന്നത് മുട്ട ഉത്പാദനം കൂട്ടും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Lillys Natural Tips