കോഴികൾ തൂങ്ങി നിൽക്കുന്നതിന് ഒരു പരിഹാരമാർഗം.!! ഈ ഒരു പച്ചമരുന്ന് കൊടുത്തു നോക്കൂ..100%ഫലപ്രദം.!!!

കോഴി വളർത്തൽ ഇന്നത്തെ കാലത്ത് ലാഭകരമായി കൊണ്ട് പോകാവുന്ന ഒരു വിപണിയാണ്. കുറഞ്ഞ വിലക്ക് കുറച്ചു കോഴികളെ വാങ്ങിയാൽ അല്പo ഒന്ന് ശ്രദ്ധിച്ചാൽ നല്ല ലാഭകരമായി കൊണ്ട് പോകാൻ സാധിക്കും. കോഴികളെ വളർത്തി ഉപജീവനമാർഗ്ഗം നേടുന്ന ഒത്തിരി വീട്ടുകാർ നമ്മൾക്കിടയിൽ ഉണ്ട്. പലർക്കും ഇതൊരു പണം ഉണ്ടാക്കുന്ന മാർഗം ആകാം. പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ കാലം വന്നെത്തിയതോടെ പലരും ഈ രംഗത്തേക്ക് വന്നെത്തിട്ടുണ്ട്.

എന്നാൽ കോഴികളിൽ കാണപ്പെടുന്ന പല അസുഖങ്ങൾക്കും ലക്ഷണങ്ങളും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പലർക്കും വ്യക്തമായ ധാരണ ഇല്ലായിരിക്കാം. കോഴികൾ പലപ്പോഴും തൂങ്ങി ഇരിക്കുക വെയ്റ്റ് കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളിണ് കൂടുതലായും കണ്ടുവരുന്നത്. ഈ പ്രശ്‌നത്തിന് ഈ ഒരു പച്ചില പ്രയോഗം മാത്രം മതി.


കോഴികളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു പച്ചമരുന്ന് ആണ് ഇത്. നാട്ടു വഴിയോരങ്ങളിലും വീട്ടുവളപ്പിലും സുലഭമായി ലഭിക്കുന്ന ഇലകൾ ഉപയോഗിച്ചാണ് ഈ കൂട്ട് തയ്യാറാക്കുന്നത്. എന്തൊക്കെയാണെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഇത് കൊടുക്കുക മൂലം തൂങ്ങൽ മാറി ഉന്മേഷത്തോടെ ഇരിക്കാനും കൂടുതൽ മുട്ട ഇടാനും സാധിക്കുന്നു. തീർച്ചയായും ഉപകാരപ്പെടുന്ന ഒരു അറിവ് ആണിത്. മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AVIYAL Media by Das Pakkatചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.