പത്തു മിനിറ്റിൽ കോഴിക്കൂട്,ഞെട്ടിപ്പോയോ അതെ കൂട്ടുകാരെ ഒരു കിടിലൻ കൂട്!!!!!

Loading...

കോഴി വളർത്തൽ : തുടക്കക്കാർക്ക് ചില മുൻകരുതലുകൾ ചില ടിപ്പുകൾ,കോഴിക്കൂട് ഉണ്ടാക്കുന്നത് മുതൽ അവയുടെ ലാഭകരമായ തീറ്റികൾ,രോഗങ്ങളിൽ നിന്നുള്ള രക്ഷ മാർഗങ്ങൾ അങ്ങനെ ഒട്ടനവധി കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്,തുടക്കത്തിൽ തന്നെ ഉണ്ടാകുന്ന ഏറ്റവും വലിയ ചെലവുകളിൽ ഒന്നാണ് അവയുടെ കൂട് നിർമാണം.

വെറും പത്തു മിനിറ്റിൽ ചെലവ് കുറഞ്ഞ രീതിയിൽ കൂട് നിർമിക്കുന്നത് കണ്ടു നോക്കൂ.നിങ്ങൾക്കും ഉപകാരപ്രദമായ കൂടുതൽ കാലം ഈടു നിൽക്കുന്ന ഈ കൂട് നിങ്ങളുടെ കോഴിവളർത്തലിൽ ഒരു ലാഭകരമായ മുന്നേറ്റത്തിന് തുടക്കം ആകട്ടെ.അറിവുകൾ മനുഷ്യനെ ഉയരങ്ങളിൽ എത്തിക്കുന്നു.അഞ്ജത നാശത്തിലേക്കും,

ആദ്യമായി തുടങ്ങുന്നവർ ഒരിക്കലും വലിയ രീതിയിൽ തുടങ്ങരുത്. മാക്സിമം 30-50 എണ്ണത്തിനെ മാത്രമേ വളർത്താവൂ.കൂടുതലായി അറിയാം ഈ വീഡിയോ കണ്ടു നോക്കൂ,ഇഷ്ടമായാൽ ഷെയർ ചെയ്യണേ,….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി THÍCH ĐỦ THỨചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.