ഒക്ടോബര് നവംബർ മാസങ്ങളിൽ തുടങ്ങാവുന്ന പച്ചക്കറി കൃഷികൾ.ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ…

Loading...

പച്ചക്കറി കൃഷിയിലേക്കു മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.എന്തെന്നാൽ ഇപ്പോളത്തെ അവസ്ഥയിൽ നാം എല്ലാവരും നല്ലൊരു ഉത്പാദകരാകേണ്ട ആവശ്യം ഉണ്ട്.കൃഷിയെ കുറിച് കൂടുതൽ അറിയാം. ഒക്ടോബർ പകുതിയോടെയാണ് ശീതകാല പച്ചക്കറി കൃഷി ആരംഭിക്കുന്നത്. കാബേജ്. കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണു കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്ന ശീതകാല കൃഷികൾ.

ഓരോ വീട്ടിലും നമുക്കാവശ്യമായ പച്ചക്കറികൾ ഉദ്പ്പാദിപ്പിക്കേണ്ട സാഹചര്യം ആണ് ഇന്ന് നിലവിൽ ഉള്ളത്.എന്തെന്നാൽ പച്ചക്കറിയുടെ ഉദ്പ്പാദനത്തിലുള്ള കുറവും വിലക്കയറ്റവും അതിലുപരി വിഷരഹിതമായ ഭക്ഷണം നല്ല ആരോഗ്യത്തിന് അത്യാവശ്യം ആണ് .നമുക്കും നല്ലൊരു അടുക്കള തോട്ടം നിർമിക്കാം.കാലാവസ്ഥക്കനുസൃതമായി കൃഷിയാരംഭിക്കാം.

ഒക്ടോബര് നവംബർ മാസങ്ങളിൽ തുടങ്ങാവുന്ന പച്ചക്കറി കൃഷികൾ,അവയ്ക്കു വേണ്ട പരിചരണ രീതികൾ എല്ലാം മനസിലാക്കാം.വിശദമായി പഠിക്കുവാനും അറിയുവാനുമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AAYUSH MEDIA-Food Agriculture Health & Beauty Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.