പച്ചറിക്കൃഷിയിൽ അല്ലെങ്കിൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ അറിഞ്ഞിരിക്കേണ്ട ടിപ്സ്

Loading...

വീടുകളുടെ ഐശ്വര്യം ആണ് വീട്ടുമുറ്റത്തെ തോട്ടങ്ങൾ.നല്ല കൃഷി രീതികൾ പഠിക്കാനും നല്ല കൃഷിയിടങ്ങൾ ഉണ്ടാക്കിയെടുക്കാനും നമ്മൾ മലയാളികൾക്ക് വളരെ ഇഷ്ടമാണ്.ഇന്ന് നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് അടുക്കള തോട്ടം,നമ്മുടെ അടുക്കളയിലേക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ കൃഷി ചെയ്തുണ്ടാക്കാം.വീടുവകളിലെ സ്ഥല സൗകര്യം അനുസരിച്ച നമുക് കൃഷി രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്,

വീടുകളിൽ ആവശ്യത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്യാൻ നമ്മൾ പ്രാപ്തരാവണം.നല്ലയിനം വിത്തിനങ്ങൾ തിരഞ്ഞെടുത്തു നല്ല ഫലപ്രദമായ കൃഷി രീതികൾ അവലംബിക്കാവുന്നതാണ്.ഇന്ന് നാം നല്ല സങ്കരയിനം വിത്തുകൾ ആണ് തിരഞ്ഞെടുക്കാറ്.എന്നു നമുക്ക് നമ്മുടെ ചെടികളില് പൂ കോഴിയലിന് ഉള്ള ഒരു പരിഹാരമായാണ് വന്നിരിക്കുന്നത്.

വീഡിയോ കാണൂ കൃഷി രീതികളെ കുറിച്ച മനസിലാക്കൂ. നമ്മുടെ തോട്ടങ്ങളിൽ പ്രയോഗിക്കാവുന്ന ചില നുറുങ്ങു വിദ്യകൾ. നിങ്ങളും ചെറിയ അടുക്കള തോട്ടമെങ്കിലും നിർമിക്കാൻ തയ്യാറാകൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.