കുബ്ബൂസ് ഉണ്ടാക്കുന്നത് എത്ര എളുപ്പമായിരുന്നു മൈദ കൊണ്ട് കുബ്ബൂസ് ഉണ്ടാക്കിയാലോ…

ഗൾഫ്‌ നാടുകളിൽ പ്രവാസികളുടെ ഇഷ്ട ആഹാരം ആണ് കുബ്ബൂസ്, എന്നാൽ കുബ്ബൂസ് ഇന്ന് കേരളത്തിലെ രുചി വിപണിയും കീഴടക്കിയിരിക്കുന്നു. നമ്മുടെ പ്രവാസികൾ വഴി മലയാളികളുടെ രുചിപ്പട്ടികയിലേക്ക് കടന്നുവന്ന വിഭവമാണ് കുബൂസ്. ഒരു തരത്തിൽ നമ്മുടെ ചപ്പാത്തിയുടെ മറ്റൊരു വകഭേദമാണ് കുബ്ബൂസ്.ഇന്ന് മലയാളികളുടെ തീൻ മേശയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവം ആയിരിക്കുകയാണ് കുബ്ബൂസ്.

ഗോതമ്പ് പൊടി കൊണ്ടോ മൈദപ്പൊടികൊണ്ടോ കൊണ്ടോ കുബൂസ് ഉണ്ടാക്കാം. ഓവനിൽ ആണ് സാധാരണയായി കുബൂസ് ഉണ്ടാക്കാറുള്ളത്. എന്നാൽ സാധാരണ ഗ്യാസ് അടുപ്പിൽ ചപ്പാത്തി ഉണ്ടാക്കുന്നത് പോലെ നമുക്ക് ഉണ്ടാക്കിയെടുക്കാം ഇനി കുബ്ബൂസും.

ഇന്ന് നമുക്ക് കുബ്ബൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.വീഡിയോ കാണൂ എങ്ങനെ കുബ്ബൂസ് വീട്ടിൽ നിർമ്മിക്കാം എന്ന്‌ നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Cooking with Suppuചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.