ദൈവമേ! ഇത്ര നാളും ഈ കാര്യങ്ങൾ അറിയാതെ ആണല്ലോ കുക്കർ ഉപയോഗിച്ചത് 🤔

അടുക്കളയിൽ ഇൻ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് കുക്കർ. ദിവസവും ഭക്ഷണം പാകം ചെയ്യാൻ നമ്മൾ കുക്കർ ഉപയോഗിക്കുന്നവരാണ്. സമയ ലാഭവും ഇന്ധന ലാഭവും ഇതിനു കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട്. പെട്ടെന്ന് തന്നെ ഭക്ഷണ സാധനങ്ങൾ വെന്തു കിട്ടും എന്നത് നല്ലൊരു വശം കൂടിയാണ്.

എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല അടുക്കളയിൽ എന്ന് തന്നെ പറയാം. പല വിധ പ്രശനങ്ങൾ സ്ഥിരമായി കുക്കറിനെ ചുറ്റിപ്പറ്റി വീട്ടമ്മമാർ നേരിടേണ്ടി വരുന്നുണ്ട്. വിസിൽ വരാതിരിക്കുക, പുറത്തുകൂടി എയർ വരിക, ഭക്ഷണ സാധനങ്ങൾ തിളച്ചു പുറത്തേക്കു വരിക തുടങ്ങി പലതും.

ഇത്തരത്തിലുള്ള 12 പ്രശനങ്ങൾക്കുള്ള ഒരു ശാശ്വത പരിഹാരമാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വീട്ടമ്മമാർ തീർച്ചയായും അറിഞ്ഞിരിക്കണം. വാഷർ ലൂസ് ആണെങ്കിൽ അൽപ്പനേരം തണുത്ത വെള്ളത്തിൽ ഇട്ടു വെച്ചാൽ എളുപ്പം മുറുകി കിട്ടും. പെട്ടെന്ന് വിസിൽ കളഞ്ഞു കിട്ടുന്നതിന് പൈപ്പിനടിയിൽ കാണിച്ചാൽ മതി. വെള്ളം ധാരാളം വിസിലിനു മുകളിലൂടെ വീണാൽ എളുപ്പം എയർ പോയിക്കിട്ടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.