പ്രഷർ കുക്കറിന്റെ കേടായ കളയേണ്ട..!!! നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരടിപൊളി സൂത്രം 👌👌

ഈ ഒഴിവു സമയവും ലോക്ക് ഡൗൺ കാലഘട്ടവും സമയം പോകാതെ ഇരിക്കുന്നവരായിരിക്കും പലരും. ഈ അവസരത്തിൽ വ്യത്യസ്തങ്ങളും മനോഹരങ്ങളുമായ ക്രാഫ്റ്റ് ഐഡിയകൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മിക്കവാറും പ്രചോദനം ഉൾകൊണ്ട് പരീക്ഷിക്കുകയും ചെയ്യും. അത്തരത്തിൽ ഉപയോഗ ശൂന്യമായ പല വസ്തുക്കൾ ഉപയോഗിച്ചു കൗതുകകരമായ ക്രഫ്റ്റുകൾ തയ്യാറാക്കാറുണ്ട്.

എല്ലാവരുടെയും അടുക്കളയിലും കുക്കർ കാണും. കുക്കറിലെല്ലാം കാണുന്ന ഒന്നാണ് വാഷർ. ഇത് ലൂസ് ആയി കഴിഞ്ഞാൽ പിന്നെ ഉപയോഗിക്കാൻ കഴിയില്ല. അല്പമൊക്കെയാണെങ്കിൽ ഫ്രീസറിൽ വെച്ച ശേഷം ഉപയോഗിക്കാം. അപ്പോൾ ടൈറ്റ് ആയി കിട്ടും .ഒരുപരിധികഴിഞ്ഞാൽ ഇവ എന്തായാലും മാറ്റി പുതിയത് വാങ്ങേണ്ടതായി വരും. ഇനി ആവശ്യമില്ലാത്ത കേടായ വാഷർ ഇനി കളയേണ്ട ആവശ്യംകളയേണ്ട ആവശ്യം ഇല്ല..

അത് ഉപയോഗിച്ചു ചെയ്യാവുന്ന ഒരടിപൊളി റീ യൂസ് ഐഡിയയാണിത്. ഇങ്ങെനെ ഒന്ന് ചെയ്തു നോക്കൂ. ഒന്നും ഉപേക്ഷിച്ചു കളയേണ്ട എല്ലാ സാധനങ്ങളും ചില പൊടി കൈകൾ പരീക്ഷിച്ചാൽ നമുക്ക് ഭംഗിയാക്കി എടുക്കാൻ സാധിക്കും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post