എന്നാലും എന്റെ കുക്കറേ നീ കൊള്ളാലോ 😃😃 ഈ അടുക്കള സൂത്രങ്ങൾ കാണാതെ പോവല്ലേ 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്നാലും എന്റെ കുക്കറേ നീ കൊള്ളാലോ 😃😃 ഈ അടുക്കള സൂത്രങ്ങൾ കാണാതെ പോവല്ലേ 👌👌 എന്താണെന്നു നോക്കാം..മഴക്കാലമായാൽ വറ്റൽ മുളക് പൊടിച്ച് എടുക്കാൻ അൽപ്പം പ്രയാസമായാണ്. തണുത്തിരിക്കുന്നതിൽ മിക്സിയിൽ അടിച്ചെടുത്താൽ ചെറിയ തരികളായി കിട്ടില്ല. ഇതിനായി ചെറുതായൊന്നു പാനിലിട്ടു ചൂടാക്കിയ ശേഷം പൊടിച്ചെടുത്താൽ എളുപ്പം സാധിക്കും. അതുപോലെ സ്ഥിരമായി വീട്ടിൽ ഉണ്ടാവുന്ന ഒന്നാണ് ബ്രഡ്.

ബ്രഡ് വാങ്ങുമ്പോൾ അത് മൂടി വെക്കാനായി ഒരു ചെറിയ കമ്പിപോലുള്ള കഷ്ണം ടാഗ് കിട്ടാറുണ്ട്. നമ്മളാരും സാധാരണ ഇത് ഉപയോഗിക്കാറില്ല. ഇയര്ഫോണും മറ്റും ഒതുക്കിവെച്ചു സൂക്ഷിക്കാൻ ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഫ്ലോർ ക്ലീനർ വീട്ടിൽ കഴിഞ്ഞിരിക്കുന്ന സമയത് അൽപ്പം ഷാംപൂ ഒഴിച്ച് നിലം തുടക്കുന്ന വെള്ളത്തിൽ ഓടിച്ചാൽ നല്ല വൃത്തിയായി കിട്ടും. അതോടൊപ്പം നല്ല മണവും ഉണ്ടാവും. ഒറ്റത്തവണ വെറും 8 മിനിറ്റിൽ 4 കുട്ടി പുട്ട് കുക്കറിൽ ഉണ്ടാക്കാവുന്നതാണ്.

എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post