കുമ്പളം കൃഷി 5 പൈസ ചെലവില്ലാതെ.. ഇനി കുമ്പളം കടയിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ കൃഷി ചെയ്യാം വളരെ എളുപ്പത്തിൽ.!!

ശരീര വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പോഷകങ്ങള്‍ അത്യന്താപേക്ഷികമാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും നാരുകളുമടങ്ങിയ കുമ്പളം പോഷകഗുണത്തിലും മികച്ചതാണ്. ഇത് വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ നാട്ടു പിടിപ്പിക്കാവുന്നതാണ്.

നല്ല വിത്തുകൾ തിരഞ്ഞെടുക്കുവാൻ ഇപ്പോഴും ശ്രദ്ധിക്കണം. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന കുമ്പളത്തിൻറെ വിത്തുകൾ എടുക്കാവുന്നതാണ്. ഈ വിത്തുകൾ നല്ലതുപോലെ ഉണക്കിയെടുത്തശേഷം മുളപ്പിച്ചെടുക്കാവുന്നതാണ്.

കുമ്പളത്തിൻറെ വിത്തിടൽ രീതിയും വളം ഇടുന്നതിനെ കുറിച്ചുമെല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle