കുമ്പളങ്ങാ തൊലി വച്ച് ചോറിന് ഒരു അടിപൊളി കൂട്ടാൻ 😍😍 ഇനി ആരും കുമ്പളങ്ങാത്തൊലി കളയരുതേ 👌👌

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. കുമ്പളങ്ങാ എല്ലാവരും കറിവെച്ചും മറ്റുമായി കഴിക്കാറുണ്ടെങ്കിലും അതിൻറെ തൊലി കളയുകയാണ് പതിവ്. എന്നാൽ ഇനി കുമ്പളങ്ങാത്തൊലി കളയേണ്ട ഇതും നമുക്ക് കറിവെക്കാൻ ഉപയോഗിക്കാം. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
- Ash gourd skin- 300 gms
- Onion-1
- Green chilli-5
- Coconut oil- 2tbsp
മൂപ്പു കുറഞ്ഞ കുമ്പളങ്ങയുടെ തോൽ എടുക്കുന്നതാണ് കൂടുതൽ ടേസ്റ്റ്. കുമ്പളങ്ങാ തൊലി വച്ച് കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Nisha’s Spices