കൂർക്ക അനായാസം തോൽ കളയാം ഒരു പുതുരീതി.. കൂർക്ക വൃത്തിയാക്കാൻ ഇതിലും എളുപ്പവഴി ഇല്ലാ.!!

കിഴങ്ങുവർഗ്ഗത്തിൽ പെട്ട ഒരു ഭക്ഷ്യവിളയാണ് കൂർക്ക. മഴക്കാലം ഒഴിഞ്ഞ ഒക്ടോബർ മാസങ്ങളിലൊക്കെയാണ് സാധാരണ ഇവ വിളവെടുക്കുന്നത്. നിശ്ചിത സമയത്ത് മാത്രം കിട്ടുന്ന ഒരു ഭക്ഷ്യവിഭവം കൂടിയാണിത്.

അതുകൊണ്ട് തന്നെ കൂർക്ക കഴിക്കുവാൻ ഇഷ്ടമില്ലാത്തവർ അപൂര്വമായിരിക്കും. കൂർക്ക കഴിക്കുവാൻ രുചികരമാണെങ്കിലും ഇത് വൃത്തിയാക്കുന്നതോർക്കുമ്പോൾ ആരും കൂർക്ക വാങ്ങാൻ മടി കാണിക്കും. എന്നാൽ കൂർക്ക വൃത്തിയാക്കാൻ ഇനി ബുദ്ധിമുട്ടേണ്ട.


വളരെ എളുപ്പത്തിൽ തന്നെ കൂർക്ക വൃത്തിയാക്കാവുന്നതാണ്. കൂർക്ക എങ്ങനെയാണ് പുതിയരീതിയിൽ വൃത്തിയാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks